Surprise Me!

ഒമിക്രോണ്‍ രോഗി എറണാകുളത്ത് കറങ്ങി നടന്നു..റൂട്ട് മാപ്പ് കണ്ടോ | Oneindia Malayalam

2021-12-17 245 Dailymotion

Ernakulam Omicron patient violated COVID protocol, visited shopping mall, restaurants<br />കോംഗോയില്‍ നിന്നെത്തി എറണാകുളത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച യുവാവിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ഡിസംബര്‍ ഏഴ് മുതല്‍ 11 വരെയുള്ള റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. സ്വയം നിരീക്ഷണത്തില്‍ കഴിയേണ്ട ഈ ദിവസങ്ങളില്‍ ഷോപ്പിങ് മാള്‍, തുണിക്കട, ഹോട്ടല്‍ എന്നിവിടങ്ങളില്‍ ഇയാള്‍ എത്തിയിരുന്നു. ഇതിന്റെ വിശദമായ റൂട്ട് മാപ്പാണ് ജില്ലാ ഭരണകൂടം പുറത്തുവിട്ടത.കോംഗോ ഹൈ-റിസ്‌ക് രാജ്യമല്ലാത്തതിനാല്‍ ഇയാള്‍ക്ക് സ്വയം നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരുന്നത്<br /><br /><br />

Buy Now on CodeCanyon